Wednesday, October 24, 2007

നീലപ്പൂക്കള്‍

ഓരൊ ഋതുവിലും മമ്പാലയ്ക്ക്‌ ഓരൊ മുഖമാണ്‌ഓണക്കാലത്ത്‌ പാറപ്പുറം നീലപ്പൂക്കള്‍ കൊണ്ട്‌ മൂടുംസഞ്ചാരികളുടെ പ്രിയപ്പെട്ട സീസണും ഓണക്കാലം തന്നെയാണ്‌നൂറുകണക്കിന്‌ പക്ഷികള്‍വിരുന്നിനെത്തുന്നതുംഓണക്കാലത്തുതന്നെ

2 comments:

പ്രയാസി said...

പടങ്ങളു കൂടി കൊടുക്കാമായിരുന്നു..
വേറൊരു ഇമ്പാല ഇവിടെ നോക്കിക്കൊള്ളൂ..
ഇവിടെ

K V Madhu said...

mashee, ormayi koodu meyunna adhithikal....